ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) പരേതനായ വരിയാങ്കൂൽ കുട്ട്യാലിയുടെ ഭാര്യ അയിശു (75) അന്തരിച്ചു.

മക്കൾ: അഹമദ്, ആമി, കുഞ്ഞി പാത്തു.
മരുമക്കൾ: മൊയ്തു, നസീറ, പരേതനായ അമ്മത്
സഹോദരങ്ങൾ: പരേതരായ മൊയ്തു, പാത്തു, കുഞ്ഞാമി
Variangul Ayishu passes away