കല്ലാച്ചി :(nadapuram.truevisionnews.com) കോട്ടയം മെഡിക്കൽ കോളേജ് ബിൽഡിംഗ് തകർന്നു യുവതി മരണപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി .
വി.വി റിനീഷ്, അഡ്വ: സജീവൻ,അഡ്വ: കെ.എം രഘുനാഥ്, പി.കെ ദാമു മാസ്റ്റർ, എരഞ്ഞിക്കൽ വാസു, കോടിക്കണ്ടി മെയ്തു ,പി.പി മെയ്തു , എ.പി ജയേഷ്, ഇ.മുരളീധരൻ, കെ.പ്രേമൻ, വി.കെ ബാലാമണി,ഒ.പി ഭാസ്കരൻ,സി.കെ കുഞ്ഞാലി,സി.കെ ബഷീർ, എം.കെ വിജേഷ്, പി.വി ജയലക്ഷ്മി ടീച്ചർ, കെ.സി അനീഷ് , സി.എം രാജൻ തുടങ്ങിയവർ നേതൃത്വം നൽകി
Accident at Kottayam Medical College Congress protests in Kallachi