അരൂർ: പെരുമുണ്ടശ്ശേരി പിരകിൻകാട്ടിൽ അബൂബക്കർ ഹാജി (64) അന്തരിച്ചു.
ഭാര്യ: ജമീല ആര്യങ്കാവിൽ (വേളം).


പരേതരായ പിരകിൻകാട്ടിൽ മൊയ്‌ദുഹാജിയുടെയും കുഞ്ഞാമിയുടെയും മകനാണ്.
മക്കൾ: അജാസ്, ജസീല.
മരുമക്കൾ: അസീസ് പറവർക്കണ്ടി (വള്ളിയാട് ) ഫാജിസ (കാർത്തികപ്പള്ളി)
സഹോദരങ്ങൾ:മൂസ മലമൽ, കുഞ്ഞയിഷ ആയഞ്ചേരി, മറിയം അരൂർ, പരേതരായ കുഞ്ഞബ്ദുള്ള ഹാജി.
Abubakar Haji passed away Pirakinkaattil