മെറിറ്റ് അവാര്‍ഡ്; മദ്രസാധ്യാപകരുടെ മക്കള്‍ക്ക് അപേക്ഷ നൽകാം

മെറിറ്റ് അവാര്‍ഡ്; മദ്രസാധ്യാപകരുടെ മക്കള്‍ക്ക് അപേക്ഷ നൽകാം
Jul 16, 2025 07:07 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) 2024-25 വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 31നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിങ്, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പിഒ, കോഴിക്കോട്-673005 എന്ന വിലാസത്തില്‍ നല്‍കണം.

ഫോണ്‍: 0495 2966577, 9188230577. വിവരങ്ങള്‍ക്ക്: www.kmtboard.in

Merit Award Children of Madrasah teachers can apply

Next TV

Related Stories
ആഞ്ഞുവീശി കാറ്റ്; പുറമേരിയില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

Jul 17, 2025 05:24 PM

ആഞ്ഞുവീശി കാറ്റ്; പുറമേരിയില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

പുറമേരിയില്‍ തെങ്ങ് വീണ് വീടിന്...

Read More >>
ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

Jul 17, 2025 03:12 PM

ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു...

Read More >>
 രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

Jul 17, 2025 02:28 PM

രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന മഹാ ഗ്രന്ഥമാണ് രാമായണമെന്ന് വേണുഗോപാൽ തിരുവള്ളൂർ...

Read More >>
പുതിയ ഭാരവാഹികൾ; പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്

Jul 17, 2025 01:08 PM

പുതിയ ഭാരവാഹികൾ; പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്

പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്...

Read More >>
Top Stories

News Roundup

//Truevisionall