അപകടം ഒഴിവായി; കോടഞ്ചേരിയിൽ വീട്ടിനോട് ചേർന്ന കിണർ ഇടിഞ്ഞ് താഴ്ന്നു

അപകടം ഒഴിവായി; കോടഞ്ചേരിയിൽ വീട്ടിനോട് ചേർന്ന കിണർ ഇടിഞ്ഞ് താഴ്ന്നു
Jul 26, 2025 12:10 PM | By Athira V

നാദാപുരം: ( nadapuram.truevisionnews.com ) പുറമേരിക്കടുത്ത് കോടഞ്ചേരിയിൽ വീട്ടിനോട് ചേർന്ന കിണർ ഇടിഞ്ഞ് താഴ്ന്നു. മാരാം വീട്ടിൽ ശോഭയുടെ വീടിനോട് ചേർന്ന ആൾമറയുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ഇന്ന് രാവിലെയാണ് കിണർ അപ്രത്യക്ഷമായത്. ശോഭ ഗൾഫിലാണ് ഉള്ളത് . അപകട സമയത്ത് ശോഭയുടെ അമ്മ ജാനുവും മരുമകൾ നന്ദനയും കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ട് പറമ്പിലെ വാഴയും മറ്റും ഇടിഞ്ഞ് വീണ കിണറ്റിലേക്ക് പതിച്ചിട്ടുണ്ട്.

well adjacent to a house in Kodancherry near the outskirts collapsed and sank.

Next TV

Related Stories
അക്രമം; പുതുക്കയത്ത് യു ഡി എഫ് പ്രതിഷേധ സംഗമം

Apr 10, 2026 08:35 PM

അക്രമം; പുതുക്കയത്ത് യു ഡി എഫ് പ്രതിഷേധ സംഗമം

അക്രമം; പുതുക്കയത്ത് യു ഡി എഫ് പ്രതിഷേധ...

Read More >>
തെരഞ്ഞെടുപ്പിൽ നാദാപുരത്ത് സംഘർഷമുണ്ടാക്കാൻ സിപിഎം ബോധപൂർവം ശ്രമിച്ചു - യുഡിഎഫ്

Apr 10, 2026 05:58 PM

തെരഞ്ഞെടുപ്പിൽ നാദാപുരത്ത് സംഘർഷമുണ്ടാക്കാൻ സിപിഎം ബോധപൂർവം ശ്രമിച്ചു - യുഡിഎഫ്

തെരഞ്ഞെടുപ്പിൽ നാദാപുരത്ത് സംഘർഷമുണ്ടാക്കാൻ സിപിഎം ബോധപൂർവം ശ്രമിച്ചു -...

Read More >>
യാത്രയയപ്പു സമ്മേളനവും ഇശൽവിരുന്നും നാളെ

Apr 10, 2026 05:48 PM

യാത്രയയപ്പു സമ്മേളനവും ഇശൽവിരുന്നും നാളെ

യാത്രയയപ്പു സമ്മേളനവും ഇശൽവിരുന്നും...

Read More >>
സ്ത്രീകൾക്ക് നേരെയും അക്രമം; വാണിമേലിൽ സിപിഐ എം വനിതാ പ്രവർത്തകർക്ക് നേരെ ആക്രമണം

Apr 10, 2026 01:57 PM

സ്ത്രീകൾക്ക് നേരെയും അക്രമം; വാണിമേലിൽ സിപിഐ എം വനിതാ പ്രവർത്തകർക്ക് നേരെ ആക്രമണം

സിപിഐ എം വനിതാ പ്രവർത്തകർക്ക് നേരെ യുഡിഎഫിന്റെ...

Read More >>
മധുരം കിട്ടാതെ മടങ്ങി; കന്നി വോട്ടർമാർക്ക് കമ്മീഷൻ നൽകിയ 'ഹൽവ' വാഗ്ദാനം വെറും വാക്കിലൊതുങ്ങി

Apr 10, 2026 11:23 AM

മധുരം കിട്ടാതെ മടങ്ങി; കന്നി വോട്ടർമാർക്ക് കമ്മീഷൻ നൽകിയ 'ഹൽവ' വാഗ്ദാനം വെറും വാക്കിലൊതുങ്ങി

കന്നി വോട്ടർമാർക്ക് കമ്മീഷൻ നൽകിയ 'ഹൽവ' വാഗ്ദാനം വെറും...

Read More >>
Top Stories

Entertainment News