മദ്ഹുറസൂൽ 25; പാറക്കടവിൽ സ്വാഗത സംഘം രൂപീകരിച്ചു

മദ്ഹുറസൂൽ 25; പാറക്കടവിൽ സ്വാഗത സംഘം രൂപീകരിച്ചു
Jul 28, 2025 10:32 PM | By Athira V

പാറക്കടവ് : കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബദുറഹിമാൻ സഖാഫി യുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം ആഗസ്ത് 30 ,31 ( ശനി, ഞായർ) ദിവസങ്ങളിൽ പാറക്കടവ് സിറാജുൽഹുദാ കാമ്പസിൽ നടക്കും .

പരിപാടിയുടെ വിജയത്തിനായി ചെയർമാൻ പുന്നങ്കോട് അബൂബക്കർ ഹാജി , കൺവീനർ റാഷിദ് കെ.കെ. എച്ച് ,ഫിനാൻസ് സെക്രട്ടറി കല്ലുകൊത്തി അബൂബക്കർ ഹാജി അടങ്ങിയ 101 അംഗ സ്വാഗത സംഘ കമ്മിറ്റിക്ക് രൂപം നൽകി . സ്വാഗത സംഘ രൂപീകരണ യോഗം പൊന്നങ്കോട് അബൂബർഹാജിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത് ഉദ്ഘാടനം ചെയ്തു

സിറാജുൽഹുദാ പാറക്കടവ് മാനേജർ മുനീർ സഖാഫി പദ്ധതി അവതരിപ്പിച്ചു . ആയങ്കി അബദുല്ല സഖാഫി , അബദുറഹിം സഖാഫി സംസാരിച്ചു .ഉബൈദുല്ല സഖാഫി ,ഹമീദ് ഹാജി യു.വിഅബദു റഹിമാൻ ഹാജി, സംബന്ധിച്ചു. യോഗത്തിൽ നിസാർ ഫാളിലി സ്വാഗതവും ആശിഫ് താ നക്കോട്ടൂർ നന്ദിയും പറഞ്ഞു.

Madhurasul 25; Welcome group formed at Parakkadawali

Next TV

Related Stories
പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ് തുടങ്ങി

Feb 18, 2026 08:37 PM

പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ് തുടങ്ങി

പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ്...

Read More >>
റമദാനിലെ സൗജന്യ ഇഫ്താറും അത്താഴവും അറുപത്തിയഞ്ച് വർഷം പിന്നിടുന്നു

Feb 18, 2026 08:05 PM

റമദാനിലെ സൗജന്യ ഇഫ്താറും അത്താഴവും അറുപത്തിയഞ്ച് വർഷം പിന്നിടുന്നു

റമദാനിലെ സൗജന്യ ഇഫ്താറും അത്താഴവും അറുപത്തിയഞ്ച് വർഷം...

Read More >>
സംസ്ഥാനതല അംഗീകാരം; മികച്ച അർബൻ ബാങ്കിനുള്ള പുരസ്കാരം നേടി നാദാപുരം ബാങ്ക്

Feb 18, 2026 11:52 AM

സംസ്ഥാനതല അംഗീകാരം; മികച്ച അർബൻ ബാങ്കിനുള്ള പുരസ്കാരം നേടി നാദാപുരം ബാങ്ക്

എക്സലൻസ് അവാർഡ് നേടി നാദാപുരം സഹകരണ അർബൻ ബാങ്ക്...

Read More >>
Top Stories

News Roundup