പുറമേരി : കൂരാം കുന്നുമ്മൽ ഇബ്രാഹി യുടെ ഭാര്യ സൈനബ (65) അന്തരിച്ചു. മക്കൾ: റിയാസ് (ദുബൈ), റഷീദ് ദ്രുബൈ), മുഹമ്മദ് (ദുബൈ), റംഷാദ് (ദുബൈ), റയ്യാനത്ത്, റഹീസ, മരുമക്കൾ: ഹാരിസ് പുതിയോട്ടിൽ എടച്ചേരി, ഹാരിസ് നടുവയിൽ പേരോട്, നസ്മത്ത് തീക്കുനി, സുലൈഖ ജാതിയേരി, സഹല മുതുവടത്തൂർ, സഹോദരങ്ങൾ: പേക്കൻ വീട്ടിൽ അന്ത്രു പുളി ക്കൂൽ, ആസ്യ വലകെട്ട്. ഇന്ന് രാവിലെ 8:30യ്ക്ക് കുടകപ്പാല മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിനു ശേഷം ഒമ്പത് മണിയോടെ നാദാപുരം ജുമുഅത്ത് പള്ളി ഖബർസ്ഥാൻ ഖബറടക്കം ചെയ്തു.
kuram kunnummal sainaba passed away