പുറമേരി: ( nadapuram.truevisionnews.com) കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്റ്റംബർ22 മുതൽ ആരംഭിച്ചു ഒക്ടോബർ 2 വരെ നവരാത്രി പൂജ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്.
ഗ്രന്ഥം വെപ്പ് സെപ്റ്റംബർ 29 തിങ്കളാഴ്ച, വാഹനപൂജ ഒക്ടോബർ 1 ബുധനാഴ്ച വൈകിട്ടും ഒക്ടോബർ 2 ന് കാലത്തും, അരിയിലെഴുത്ത്, സരസ്വതി പൂജ എന്നിവയും ഉണ്ടായിരിക്കുന്നതാണന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Navratri celebrations at Karayat Mahavishnu Temple till October 2








































