യൂത്ത് കോൺഗ്രസ്‌ ഫുട്ബോൾ ടൂർണമെന്റ് സങ്കടിപ്പിച്ചു

യൂത്ത് കോൺഗ്രസ്‌ ഫുട്ബോൾ ടൂർണമെന്റ് സങ്കടിപ്പിച്ചു
Feb 9, 2026 08:03 PM | By Roshni Kunhikrishnan

നാദാപുരം :(nadapuram.truevisionnews.com)യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓപ്പൺ 5 സ് ഫുട്ബോൾ ടൂർണമെന്റ് സീസൺ - 2 യൂത്ത് കോൺഗ്രസ്‌ കോഴിക്കോട് ജില്ല പ്രസിഡന്റ് ആർ ഷഹീൻ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് ടിപി ജസീർ അധ്യക്ഷം വഹിച്ച ചടങ്ങിൽ മോഹനൻ പാറക്കടവ്, അശോകൻ തൂണേരി, ഫസൽ മാട്ടാൻ, അഖില മര്യാട്ട്, അഖിൽ നരിപ്പറ്റ,സിജിലാൽ, രൂപേഷ് കിഴക്കേടത്ത്,സിപി അഖിൽ, വരുൺ ദാസ് വളയം, ആകാശ് ചീത്തപ്പാട്, എൻ കെ അഭിഷേക്, തുഷാർ രാജ്, ഗോപി കൃഷ്ണൻ ആവോലം, എ പി റിയാസ് തുടങ്ങിയവർ സംസാരിച്ചു.

ടൂർണമെന്റിൽ ടിപി സ്ട്രൈക്കേഴ്സ് ജേതാക്കളായി, ഐ വൈ സി ബ്രദേഴ്സ് പുതിയോട്ടിൽ റണ്ണേഴ്സ് അപ്പുമായി

Youth Congress football tournament was a disappointment

Next TV

Related Stories
ബിജെപി ബാന്ധവം : ഇരുമുന്നണികൾക്കും തുല്യ സമീപനം - സി.പി.എ ലത്തീഫ്

Feb 9, 2026 10:33 PM

ബിജെപി ബാന്ധവം : ഇരുമുന്നണികൾക്കും തുല്യ സമീപനം - സി.പി.എ ലത്തീഫ്

ഇരുമുന്നണികൾക്കും തുല്യ സമീപനം -- സി.പി.എ...

Read More >>
നാല്കോടി രൂപകൂടി; സംസ്ഥാന പാതയിൽ തൂണേരി ടൗൺ മുതൽ പെരിങ്ങത്തൂർ വരെ നവീകരിക്കും - ഇകെ വിജയൻ എംഎൽഎ

Feb 9, 2026 08:26 PM

നാല്കോടി രൂപകൂടി; സംസ്ഥാന പാതയിൽ തൂണേരി ടൗൺ മുതൽ പെരിങ്ങത്തൂർ വരെ നവീകരിക്കും - ഇകെ വിജയൻ എംഎൽഎ

സംസ്ഥാന പാതയിൽ തൂണേരി ടൗൺ മുതൽ പെരിങ്ങത്തൂർ വരെ നവീകരിക്കും, ഇകെ വിജയൻ...

Read More >>
'ലാസ്റ്റ് ബസ്'; പ്രൊഫസർ എ അസ്സൻ കുട്ടിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

Feb 9, 2026 06:38 PM

'ലാസ്റ്റ് ബസ്'; പ്രൊഫസർ എ അസ്സൻ കുട്ടിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

ലാസ്റ്റ് ബസ്, പ്രൊഫസർ എ അസ്സൻ കുട്ടിയുടെ കവിതാ സമാഹാരം പ്രകാശനം...

Read More >>
കടത്തനാടിന് ദേശോത്സവമായി മാറിയ  പാറയിൽ ക്ഷേത്രം തിരുവുത്സവത്തിന് സമാപനം

Feb 9, 2026 04:39 PM

കടത്തനാടിന് ദേശോത്സവമായി മാറിയ പാറയിൽ ക്ഷേത്രം തിരുവുത്സവത്തിന് സമാപനം

പന്തീരായിരം തേങ്ങയേറും പാട്ടും മഹോത്സവത്തിന്...

Read More >>
ചുണ്ടയിൽ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാ ദിനം

Feb 9, 2026 02:24 PM

ചുണ്ടയിൽ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാ ദിനം

ചുണ്ടയിൽ തെരു ശ്രീ മഹാഗണപതി ക്ഷേത്ര പ്രതിഷ്ഠാ...

Read More >>
Top Stories

News Roundup