കുറുവന്തേരി യു പി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി ഉദ്ഘാടനം

കുറുവന്തേരി യു പി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി ഉദ്ഘാടനം
Sep 27, 2025 11:45 AM | By Fidha Parvin

പാറക്കടവ് : (nadapuram.truevisionnews.com) കുറുവന്തേരി യു പി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും കവിയും അധ്യാപകനുമായ സോമൻ കടലൂർ നിർവഹിച്ചു. എഇഒ അനൂപ് മുഖ്യാതിഥിയായി. പ്രധാന അധ്യാപിക സരേഖ അധ്യക്ഷയായി. ബിന്ദു , ശ്രീന എന്നിവർ സംസാരിച്ചു. അതുൽ സ്വാഗതവും അതുല്യ നന്ദിയും പറഞ്ഞു.

Kuruvantheri UP School Vidyarangam Kalasahityavedi inaugurated

Next TV

Related Stories
പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ് തുടങ്ങി

Feb 18, 2026 08:37 PM

പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ് തുടങ്ങി

പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ്...

Read More >>
റമദാനിലെ സൗജന്യ ഇഫ്താറും അത്താഴവും അറുപത്തിയഞ്ച് വർഷം പിന്നിടുന്നു

Feb 18, 2026 08:05 PM

റമദാനിലെ സൗജന്യ ഇഫ്താറും അത്താഴവും അറുപത്തിയഞ്ച് വർഷം പിന്നിടുന്നു

റമദാനിലെ സൗജന്യ ഇഫ്താറും അത്താഴവും അറുപത്തിയഞ്ച് വർഷം...

Read More >>
സംസ്ഥാനതല അംഗീകാരം; മികച്ച അർബൻ ബാങ്കിനുള്ള പുരസ്കാരം നേടി നാദാപുരം ബാങ്ക്

Feb 18, 2026 11:52 AM

സംസ്ഥാനതല അംഗീകാരം; മികച്ച അർബൻ ബാങ്കിനുള്ള പുരസ്കാരം നേടി നാദാപുരം ബാങ്ക്

എക്സലൻസ് അവാർഡ് നേടി നാദാപുരം സഹകരണ അർബൻ ബാങ്ക്...

Read More >>
Top Stories