അനുസ്മ‌രണ സംഗമം; പി. സുധീഷ് കുമാറിന്റെ അനുസ്മരണ സംഗമം കായപ്പനച്ചിയിൽ സംഘടിപ്പിച്ചു

അനുസ്മ‌രണ സംഗമം; പി. സുധീഷ് കുമാറിന്റെ അനുസ്മരണ സംഗമം കായപ്പനച്ചിയിൽ സംഘടിപ്പിച്ചു
Sep 29, 2025 12:56 PM | By Anusree vc

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) പി. സുധീഷ് കുമാർ അനുസ്മരണ സംഗമം കായപ്പനച്ചിയിൽ നടന്നു. എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം പി. താജുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ടി അനിൽകുമാർ, അഡ്വ. പി രാഹുൽ രാജ്, ബിനോയ് മാ വിലേരി, ടി പി പുരുഷു, ടി കെ അരവിന്ദാക്ഷൻ, എം സുനിൽ, പി കെ രാജീവൻ, കെ ടി കെ അഭി ലാഷ് എന്നിവർ സംസാരിച്ചു.

Memorial gathering; P. Sudheesh Kumar's memorial gathering organized in Kayappanachi

Next TV

Related Stories
മനുഷ്യർക്കൊപ്പം കേരള യാത്ര: നാദാപുരത്ത് സ്വീകരണം ശനിയാഴ്ച്ച

Dec 31, 2025 08:21 PM

മനുഷ്യർക്കൊപ്പം കേരള യാത്ര: നാദാപുരത്ത് സ്വീകരണം ശനിയാഴ്ച്ച

മനുഷ്യർക്കൊപ്പം കേരള യാത്ര: നാദാപുരത്ത് സ്വീകരണം ശനിയാഴ്ച്ച...

Read More >>
കെ പി ചായ് ഗോൾഡൻ ബീറ്റ്സ്  നാളെ നാദാപുരത്ത്

Dec 31, 2025 07:24 PM

കെ പി ചായ് ഗോൾഡൻ ബീറ്റ്സ് നാളെ നാദാപുരത്ത്

കെ പി ചായ് ഗോൾഡൻ ബീറ്റ്സ് നാളെ...

Read More >>
Top Stories

News Roundup