എടച്ചേരി: ആലശ്ശേരി താഴെക്കുനി രാഘവൻ{68}വയസ്സ് നിര്യാതനായി. ഭാര്യ:കാർത്യാനി, മക്കൾ:ഷംന, ഷൈനി, ഷജിൽ, മരുമക്കൾ: രാജീവൻ (കക്കട്ടിൽ )അനീഷ് (കുറുവന്തേരി ) അപർണ സഹോദരങ്ങൾ: പവിത്രൻ,കാർത്യായനി, പരേതരായ ചീരു,കല്ലു,ചന്തു.
Alessery's Tahakuni Raghavan passes away










































