നാദാപുരം : വെളുത്ത പറമ്പത്ത് വി പി മൂസ്സ ഹാജി ( 72) അന്തരിച്ചു. ഭാര്യ: ബിയ്യത്തു മക്കൾ അറഫാത്ത് ആയിഷ മരുമക്കൾ: സജിന കുറുവന്തേരി , അസീസ് ഈങ്ങാപ്പുഴ
സഹോദരങ്ങൾ : വി പി ഇബ്രാഹിം ,മാമി, നഫീസ, പരേതരായ വി പി പോക്കർ ഹാജി, വി പി മായൻകുട്ടി ഹാജി, വി പി അബ്ദുല്ല ഹാജി
VP Mussa Haji passes away









































