പുസ്തക പ്രകാശനം; സി.കെ. മനോജ് കുമാറിന്റെ പുസ്തകം പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം; സി.കെ. മനോജ് കുമാറിന്റെ പുസ്തകം പ്രകാശനം ചെയ്തു
Sep 30, 2025 03:45 PM | By Anusree vc

കുറുന്തോടി: (nadapuram.truevisionnews.com) കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സി.കെ. മനോജ് കുമാറിൻ്റെ 'ഓർമ്മകളിൽ നിലാവു പെയ്യുമ്പോൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഡോ. സോമൻ കടലൂർ പുസ്തകത്തിൻ്റെ ആദ്യ പ്രതി ജി.കെ. ഒതയോത്തിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്രീജേഷ് എടത്തുംകര പുസ്തക പരിചയം നടത്തി. ശഹ്സാദ്, കെ.ശ്രീനിവാസൻ മാസ്റ്റർ, ജി.കെ. ഒതയോത്ത്, പി.എം.ശശിമാസ്റ്റർ പ്രസംഗിച്ചു

ഭവ്യശ്രീ കാവ്യാലാപനവും, ഹിമയ അജിത്ത് കവിതാലാപനവും നടത്തി. സി.കെ. മനോജ് കുമാർ മറുമൊഴി നടത്തി. പുസ്തകത്തിൻ്റെ ആദ്യവില്പനോദ്ഘാടനം പി.എം.ശശിമാസ്റ്റർ നിർവ്വഹിച്ചു. ടി.പി.രാജീവൻ സ്വാഗതവും രാജീവൻ മാസ്റ്റർ കണ്ണമ്പത്ത് നന്ദിയും പറഞ്ഞു.

Book launch; CK Manoj Kumar's book released

Next TV

Related Stories
' ലോകത്തിന് മാതൃകയായ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ വിജയം അനിവാര്യം' -  ബിനോയ് വിശ്വം

Feb 22, 2026 10:30 PM

' ലോകത്തിന് മാതൃകയായ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ വിജയം അനിവാര്യം' - ബിനോയ് വിശ്വം

' ലോകത്തിന് മാതൃകയായ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ വിജയം അനിവാര്യം' - ബിനോയ്...

Read More >>
കാരുണ്യത്തിന്റെ തണൽ; ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ വിതരണം ചെയ്തു

Feb 22, 2026 11:25 AM

കാരുണ്യത്തിന്റെ തണൽ; ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ വിതരണം ചെയ്തു

ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ...

Read More >>
Top Stories

News Roundup