നാദാപുരം : (https://nadapuram.truevisionnews.com/) ഈയ്യങ്കോട് വായന ശാലക്ക് സമീപം നാമത്ത് അലീമ ഹജ്ജുമ്മ (68.)അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുള്ള. മക്കൾ: അശ്റഫ് , നാസർ ഫൈസൽ അബുദാബി നഫീസ , റംല, നസീമ. മരുക്കൾ : അമ്മദ് (ചാലപ്പുറം) കുഞ്ഞമ്മദ് ( ഈയ്യങ്കോട് ), അശ്റഫ് (മുള്ളമ്പത്ത്).
Namath Aleema Hajjumma passes away










































