എടച്ചേരി:(nadapuram.truevisionnews.com) എടച്ചേരി നോർത്ത് (ജനതാമുക്കിലെ ) ആർ ജെ ഡി പ്രവർത്തകനായ മൂശാരിപറമ്പത്ത് സുരേന്ദ്രൻ (53)അന്തരിച്ചു. ഭാര്യ: അജിത മക്കൾ: രാംജ്ഞിത്ത്, അഭിജിത്ത്, മരുമക്കൾ: കൃഷ്ണവേണി, കൃഷ്ണപ്രീയ, സഹോദരി:ഗീത, അച്ഛൻ: പരേതനായ രാമൻ ,അമ്മ: പരേതയായ ജാനു .
Moosariparambath Surendran passes away