വിജയം ഉറപ്പാക്കാൻ; തൂണേരിയിൽ യുഡിഎഫ് കൺവെൻഷൻ നടത്തി

വിജയം ഉറപ്പാക്കാൻ; തൂണേരിയിൽ യുഡിഎഫ് കൺവെൻഷൻ നടത്തി
Nov 30, 2025 09:12 PM | By Roshni Kunhikrishnan

നാദാപുരം:(https://nadapuram.truevisionnews.com/ )തൂണേരി ടൗൺ പതിനഞ്ചാം വാർഡ് യുഡിഎഫ് കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

എംകെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. കണ്ടിയിൽൽ മൊയ്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എ കെ ടി കുഞ്ഞമ്മദ് കൺവീനർ അശോകൻ തൂണേരി പി സുജാത ടീച്ചർ

സ്ഥാനാർത്ഥി പി രാമചന്ദ്രൻ മാസ്റ്റർ ബ്ലോക്ക് സ്ഥാനാർത്ഥി പി ഷഹിന ,വി ജയൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlight: UDF convention held in Thuneri

Next TV

Related Stories
ഷിഗല്ല; തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും

Jun 17, 2026 07:17 PM

ഷിഗല്ല; തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും

തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ...

Read More >>
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

Jun 17, 2026 01:38 PM

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

തൂണേരി ബ്ലോക്ക് പഞ്ചായത്ത്, പി.എം. കിസാൻ ഗുണഭോക്താക്കൾ, ...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

Jun 17, 2026 11:45 AM

'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

ഓപ്പറേഷൻ തൂഫാൻ, നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ...

Read More >>
Top Stories

News Roundup

Entertainment News