വിലങ്ങാട് മലയങ്ങാട് കാട്ടാന ശല്യം രൂക്ഷം; തെങ്ങും കവുങ്ങും റബ്ബറും നശിപ്പിച്ചു, ആശങ്കയിൽ കർഷകർ

വിലങ്ങാട് മലയങ്ങാട് കാട്ടാന ശല്യം രൂക്ഷം; തെങ്ങും കവുങ്ങും റബ്ബറും നശിപ്പിച്ചു, ആശങ്കയിൽ കർഷകർ
Jun 17, 2026 12:16 PM | By Krishnapriya S R
#Latest News #Vilangadu #Wild Elephants

വിലങ്ങാട്: (nadapuram.truevisionnews.com) മലയങ്ങാട് പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായ കൃഷിനാശം. തിങ്കളാഴ്ച രാത്രി കാവുരൻ മൊയ്തു ഹാജിയുടെ പറമ്പിലെത്തിയ കാട്ടാനക്കൂട്ടം തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.

നിരവധി തെങ്ങുകൾ പിഴുതുമാറ്റിയ നിലയിലാണ്. കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന അതിർത്തി പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫെൻസിങ് (വേലി) കൃത്യമായി പ്രവർത്തിക്കാത്തതാണ് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറാൻ കാരണമെന്ന് കർഷകർ പരാതിപ്പെടുന്നു.

അധികൃതർ അടിയന്തരമായി ഇടപെട്ട് വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlight: Wild elephants in Vilangadu are becoming increasingly common.

#Latest News #Vilangadu #Wild Elephants

Next TV

Related Stories
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

Jun 17, 2026 01:38 PM

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

തൂണേരി ബ്ലോക്ക് പഞ്ചായത്ത്, പി.എം. കിസാൻ ഗുണഭോക്താക്കൾ, ...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

Jun 17, 2026 11:45 AM

'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

ഓപ്പറേഷൻ തൂഫാൻ, നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ...

Read More >>
കുടിവെള്ളം മുട്ടി; അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണറിൽ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു കുടുംബം

Jun 17, 2026 08:03 AM

കുടിവെള്ളം മുട്ടി; അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണറിൽ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു കുടുംബം

അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണർ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു...

Read More >>
ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

Jun 16, 2026 10:58 PM

ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്...

Read More >>
Top Stories

News Roundup