പുറമേരി: (https://nadapuram.truevisionnews.com/) എട്ടാം വാർഡ് യുഡിഎഫ് കമ്മിറ്റി ചാലിൽ മുക്കിൽ കുടുംബ സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അരൂർ ഡിവിഷൻ സ്ഥാനാർത്ഥി എ.പി മുനീർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കീ ഴ്പാട്ട് അധ്യക്ഷത വഹിച്ചു. സുബൈ പെരുമുണ്ടശ്ശേരി ആമുഖ പ്രഭാഷണം നടത്തി.
വാർഡ് സ്ഥാനാർത്ഥി പി.എം നാണു, മജീദ് കപ്ലികണ്ടി, എം.എ ഗഫൂർ,കാസിം ചിറയിൽ, ജസീല ടീച്ചർ, എം.സി.കെ ,അമീർ.കെ.പി എന്നിവർ പ്രസഗിച്ചു. ഫോട്ടം എ.പി മുനീർ ഉദ്:ഘാടനം ചെയ്യുന്നു
UDF family reunion






.jpeg)










.jpeg)























