തൂണേരി :(https://nadapuram.truevisionnews.com/) വേറ്റുമ്മൽ കരുവൻ്റെ കിഴക്കയിൽ കല്യാണി (85) അന്തരിച്ചു. ഭർത്താവ് പരേതനായ കരുവൻ്റെ കിഴക്കയിൽ ചെക്കായി മക്കൾ: രാജൻ (റിട്ട മിലിട്ടറി) അനിത, പരേതനായ രാജീവൻ, രാജേന്ദ്രൻ, രാജേഷ്, രജിത ജാമാതാക്കൾ : ഇയ്യാനത്തിൽ ശോഭ, പുതിയോട്ടിൽ അശോകൻ, നിരവത്ത് ശ്രീജ, സജിത കാട്ടുപുത്തൻ പുരയിൽ (മീശമുക്ക് )സരിത നീലേശ്വരം കുമാരൻ കുറുവന്തേരി.സംസ്കാരം ഇന്ന് (തിങ്കളാഴ്ച ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Kalyani passes away in the east of Vettummal Karuvan









































