നാദാപുരം: [nadapuram.truevisionnews.com] വാണിമേൽ പഞ്ചായത്തിലെ എൽഡിഎഫ് റാലി പരപ്പുപാറയിൽ സംഘടിപ്പിച്ചു. റാലിയുടെ ഉദ്ഘാടനം സിപിഐ മണ്ഡലം സെക്രട്ടറി ശ്രീജി മുടപ്പിലായി നിർവഹിച്ചു.
കെ.എൻ. നാണു അധ്യക്ഷത വഹിച്ച യോഗത്തിൽ ടി. പ്രദീപ്‌കുമാർ, പി.പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എൻ.പി. വാസു സ്വാഗതം രേഖപ്പെടുത്തി.
Vanimel Panchayat, LDF rally










































