നാദാപുരം:(nadapuram.truevisionnews.com) പൊതുജനങ്ങൾക്ക് നിയമ കാര്യങ്ങളെക്കുറിച്ച് അവബോധം നൽകാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് നാദാപുരം ബാർ അസോസിയേഷൻ ജനറൽബോഡി യോഗം വ്യക്തമാക്കി.
പ്രസിഡണ്ടായി അഡ്വക്കേറ്റ് സി ആർ ബിജുവിനെയും, ജനറൽ സെക്രട്ടറിയായി അഡ്വക്കേറ്റ് പി കെ വിനീഷ് കുമാറിനെയും തെരഞ്ഞെടുത്തു. അഡ്വക്കേറ്റ് ജിഷിൻ ബാബു ( വൈ. പ്രസി.), അഡ്വക്കേറ്റ് എസ് എം അശ്വിനി (ജോ. സെക്ര.), അഡ്വക്കേറ്റ് ഹബീബ് ( ട്രഷ.), അഡ്വക്കറ്റ് ശബ്നം എം കെ ( ലൈബ്രറിയൻ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Bar Association vows to provide legal awareness to the public










































