നാദാപുരത്ത് സിപിഐ എം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

നാദാപുരത്ത് സിപിഐ എം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
Mar 2, 2026 09:07 PM | By Roshni Kunhikrishnan

നാദാപുരം :(nadapuram.truevisionnews.com) അമേരിക്കൻ ഇസ്രയേൽ യുദ്ധവെറിക്കെതിരെ സിപിഐ എം നേതൃത്വത്തിൽ നാദാപുരത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.നാദാപുരം ഗവ താലൂക്ക് ആശുപത്രിക്ക് സമീപത്തു നിന്നും ആരംഭിച്ച റാലി നാദാപുരം ബസ് സ്റ്റാൻഡിനു സമീപം സമാപിച്ചു.പൊതുയോഗത്തിൽ കെ പി കുമാരൻ അധ്യക്ഷനായി.

സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ് ,വി പി കുഞ്ഞികൃഷ്ണൻ ,കെ ശ്യാമള , സി കെ അരവിന്ദാക്ഷൻ, എം കെ വിനീഷ് എന്നിവർ സംസാരിച്ചു. എരോത്ത് ഫൈസൽ സ്വാഗതം പറഞ്ഞു.

Content Highlight: CPI(M) organized an anti-war rally in Nadapuram

Next TV

Related Stories
ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

Jun 16, 2026 10:58 PM

ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്...

Read More >>
'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

Jun 16, 2026 07:49 PM

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌...

Read More >>
പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Jun 16, 2026 03:28 PM

പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ...

Read More >>
Top Stories

News Roundup

Entertainment News