നാദാപുരം: [nadapuram.truevisionnews.com] വാണിമേൽ എം.യു.പി സ്കൂളിലെ വോട്ടിംഗ് ബൂത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് പോളിംഗ് തുടങ്ങാൻ അരമണിക്കൂർ വൈകി. രാവിലെ 7 മണിക്ക് തുടങ്ങേണ്ട വോട്ടെടുപ്പ്, യന്ത്രം പ്രവർത്തനസജ്ജമാക്കുന്നതിൽ ഉദ്യോഗസ്ഥർ നേരിട്ട ബുദ്ധിമുട്ടുകൾ കാരണം 7.30ഓടെയാണ് തുടങ്ങാൻ സാധിച്ചത്.
Technical glitch at voting booth












































.jpeg)