നാദാപുരം :(https://nadapuram.truevisionnews.com/) ചിയ്യൂരില്‍ കാടു പിടിച്ചു കിടക്കുന്ന കൃഷിയിടങ്ങളില്‍ താവളമാക്കിയ കാട്ടുപന്നിക്കൂട്ടം വീണ്ടും വിളകള്‍ വ്യാപകമായി നശിപ്പിച്ചു. വാഴകളും കമുകിന്‍ തൈകളും ചേമ്പും മറ്റുമാണു നശിപ്പിച്ചത്. കാടു വളരുന്ന ഭാഗത്തു വെട്ടിത്തെളിയിക്കണമെന്നു പഞ്ചായത്തില്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല.
വൈദ്യുതി സബ് സ്റ്റേഷന്‍ പരിസരം, കുവ്വക്കാട് ക്ഷേത്ര പരിസരം, ചിയ്യൂര്‍ വയല്‍ എന്നിവിടങ്ങളിലാണ് പന്നികള്‍ വിലസുന്നത്.പുതിയോട്ടില്‍ കുഞ്ഞിരാമന്‍, പി.വി.ചാത്തു എന്നി വര്‍ക്കാണ് കാര്യമായ നഷ്ടം.
Wild boars make their home in forested farmlands












































.jpeg)