പുറമേരി : ( https://nadapuram.truevisionnews.com/ ) പുറമേരിയിൽ യു ഡി എഫ് വാർഡ് പിടിച്ചെടുത്ത് റിട്ടയേർഡ് എസ് ഐ. പുറമേരി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡായ അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം . എൽ ഡി എഫ് സ്ഥാനാർഥി എസ് ഐ ആയിരുന്ന സുധാകരനാണ് പതിനെട്ട് വോട്ടിന് യു ഡി എഫ് സ്ഥാനാർഥി റിയാസ് മാസ്റ്ററെ പരാജയപ്പെടുത്തിയത് .
അതേസമയം പുറമേരി പഞ്ചായത്തിൽ ഏഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥിക്ക് വിജയം. എസ് ഡി പി ഐ ഉൾപ്പെടെ മൂന്ന് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്ന വാർഡിലാണ് യു ഡി എഫ് സ്ഥാനാർഥി വിജയം ഉറപ്പിച്ചത്.
പുറമേരി പഞ്ചായത്തിലെ ഏഴാം വാർഡിലെ യു ഡി എഫ് സ്ഥാനാർഥിയായ മുസ്ലിംലീഗിലെ അലീമത്ത് അറുപത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൽ ഡി എഫ് സ്ഥാനാർഥി ജിഷ പിടങ്ങോടിനെയാണ് പരാജയപ്പെടുത്തിയത്.
പുറമേരി പഞ്ചായത്തിൽ ഒന്നാം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി സവിതയെ യുഡിഫ് സ്ഥാനാർഥി ബീന കല്ലിൽ 28 വോട്ടിന് പരാജയപ്പെടുത്തി.



പുറമേരി പഞ്ചായത്തിൽ ഒന്നാം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി സവിതയെ യുഡിഫ് സ്ഥാനാർഥി ബീന കല്ലിൽ 28 വോട്ടിന് പരാജയപ്പെടുത്തി. 516 വോട്ട് യുഡിഎഫ് സ്ഥാനാർഥി ബീനക്ക് ലഭിച്ചപ്പോൾ 488 വോട്ടാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. പുറമേരി പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യത.
Local body elections, vote counting results, LDF candidate in Aroor, the 14th ward of the constituency










































.jpeg)