ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും
Dec 15, 2025 09:18 PM | By Roshni Kunhikrishnan

അഴിയൂർ:(vatakara.truevisionnews.com)ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 മുതല്‍ 29 വരെ മുക്കാളി എൽ പി ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്താൻ സ്വാഗതസംഘം കമ്മിറ്റി യോഗംതീരുമാനിച്ചു..മേളയില്‍. ലോകത്തിലെ വിവിധ ഭാഷകളിൽ ഇറങ്ങിയ ശ്രദ്ദേയമായ ഒമ്പത് സിനിമകൾ പ്രദർശിപ്പിക്കും.മലയാള സിനിമകളും , പ്രാദേശിക നിർമിത ഹൃസ്വ ചിത്രങ്ങളും , ഓപ്പൺ ഫോറങ്ങും നടത്തും.

കാലത്ത് ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. ചെയർമാൻവി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി ബാബുരാജ്,, വി പി മോഹൻദാസ്, ടി ടി രാജൻ,പ്രദീപ് ചോമ്പാല. കെ എ സുരേന്ദ്രൻ , കെ ,കെ മനോജ്,,സോമൻ മാഹി,, അനീഷ് മടപ്പളളി, കെ പി വിജയൻ , വി പി സുരേന്ദ്രൻ , വൈ പി കുമാരൻ . കെ വി രാജൻ, ഇ അനിൽബാബു, എന്നിവർ സംസാരിച്ചു.

Chombhal International Film Festival to begin on December 27

Next TV

Related Stories
  വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട്

Dec 16, 2025 03:31 PM

വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട്

വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട്...

Read More >>
 തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി പരാതി

Dec 16, 2025 01:25 PM

തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി പരാതി

തോടന്നൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചതായി...

Read More >>
 വടകരയിൽ ആവേശമുയർത്തി എൽഡിഎഫ് വിജയാഹ്ളാദ പ്രകടനം

Dec 16, 2025 11:00 AM

വടകരയിൽ ആവേശമുയർത്തി എൽഡിഎഫ് വിജയാഹ്ളാദ പ്രകടനം

വടകരയിൽ ആവേശമുയർത്തി എൽഡിഎഫ് വിജയാഹ്ളാദ...

Read More >>
 വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ് അവാർഡ്

Dec 15, 2025 03:14 PM

വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ് അവാർഡ്

വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ്...

Read More >>
 വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി

Dec 15, 2025 02:04 PM

വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി

വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും...

Read More >>
മുസ്ലിം ലീഗ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു - എസ് ഡി പി ഐ

Dec 15, 2025 12:10 PM

മുസ്ലിം ലീഗ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു - എസ് ഡി പി ഐ

മുസ്ലിം ലീഗ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു :എസ് ഡി പി...

Read More >>
Top Stories

News Roundup