നാദാപുരം :( https://nadapuram.truevisionnews.com/) കല്ലാച്ചി മാർക്കറ്റ് റോഡിലെ ചായക്കട വ്യാപാരിയായിരുന്ന ഈശ്വരം പുറത്ത് രാജൻ (68) അന്തരിച്ചു.
ഭാര്യ: രാജി, മക്കൾ: ഷിജി, ഷിനോജ്, സഹോദരി: ചന്ദ്രി, മരുമക്കൾ: നിധിന,മഞ്ജുഷ.
Rajan passed away Eeshwaram purath











































.jpeg)