അഴിയൂർ:(https://nadapuram.truevisionnews.com/) യൂത്ത് ലീഗ് പ്രവർത്തകനെയും മാതാവിനെയും ഇരുട്ടിന്റെ മറവിൽ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്സിപിഐക്കെതിരെ ചുങ്കം ടൗണിൽ മുസ്ലീം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് അണിനിരന്ന പ്രതിഷേധ പ്രകടനം നടന്നു.
പി.പി.ഇസ്മായിൽ, സാജിദ് നെല്ലോളി, എം.പി.സിറാജ് എന്നിവർ നേതൃത്വം നൽകി.
Muslim League holds protest demonstration











































