നാദാപുരം:(nadapuram.truevisionnews.com) നാദാപുരത്ത് കെപിസിസി അംഗം എൻ.സുബ്രഹ്മണ്യനെതിരെ പോലീസ് കേസ് എടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
അഡ്വ. എ.സജീവൻ, അഖിലമര്യാട്ട്, മോഹനൻ പാറക്കടവ്, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Demonstration held in protest against case filed against N. Subramanian in Nadapuram








































