അരൂർ:(nadapuram.truevisionnews.com) അരൂരിൽ തെരുവ് നായകളുടെ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം വിദ്യാർഥിനി നടന്ന് പോകുന്നതിനിടയിൽ നായകൾ ആക്രമിക്കാനെത്തിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് കോട്ടുമുക്കിൽ കരാട്ടെ പരിശീല ക്ലാസിന് പോകുകയായിരുന്ന കുട്ടിക്കു പിന്നാലെയും നായകൾ ഓടിയടുത്തിരുന്നു.
ഇവയെ നാട്ടുകാർ ഓടിച്ചതുകൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. കോട്ടുമുക്കിൽ അടുത്ത കാലത്തായി നായകലെ കൂടുതലായി കാണാം.
Stray dog problem is increasing in Aroor


































