നാദാപുരം: (nadapuram.truevisionnews.com)ഇയ്യങ്കോട്ടെ മാവിലപ്പാടി കണ്ണൻ (87)അന്തരിച്ചു. ഭാര്യ:ജാനു. മക്കൾ: ഗിരിജ, അജിത, സജീവൻ, ബിന്ദു, ബീന.മരുക്കൾ:നാണു (ഇയ്യങ്കോട്), ശശി (സിപിഐ എം കുറുവന്തേരി ലോക്കൽകമ്മിറ്റി അംഗം),ഷനിജ(നാദാപുരം),വിജയൻ (സിപിഐ എം എടച്ചേരി നോർത്ത് കൈരളി), വിനോദ് (ദുബൈ). സഹോദരങ്ങൾ:മാത,പരേതരായ ചിരുത, പൊക്കി.
Mavilappadi Kannan passes away









































