നാദാപുരം :(nadapuram.truevisionnews.com)ഇയ്യങ്കോട് ചോയിമഠത്തിൽ പൊട്ടൻ മീത്തൽ മൊയ്‌ദു (65) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ:സമീറ,സജീന മരുമക്കൾ ;അസീസ് ആവോലം, ഹാരിസ് ഇരിങ്ങണ്ണൂർ .സഹോദരങ്ങൾ :അബ്ദുള്ള ഹാജി,
അമ്മദ് ,യൂസഫ്, അന്ദ്രു, മൂസ ,നഫീസ ഇയ്യങ്കോട്.
Potten Meethal Moidu passes away









































