അരൂർ: [nadapuram.truevisionnews.com] ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളേയും, ഡോക്‌ടരേറ്റ് ജേതാവിനേയും അരൂർ കെ.വി നാരായണൻ വൈദ്യർ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം രാജൻ, പഞ്ചായത്ത് പ്രസിഡൻ്റ പി ശ്രീലത, എൻ.കെ ജിൻഷി, എൻ.കെ സുധാകരൻ, പി.കെ രവിന്ദ്രൻ, കുടത്താങ്കണ്ടി, സി മുരളിധാൻ എന്നിവർ പ്രസംഗിച്ചു
People's representatives and doctorate recipients honored


































_(17).jpeg)







