നാദാപുരം : (https://nadapuram.truevisionnews.com/) വെള്ളൂർ,ചാലപ്പുറം,കുളങ്ങര കൊയിലോത്ത് ചൊക്കിണിയേരി കല്യാണിയമ്മ (84)അന്തരിച്ചു. ഭർത്താവ് പരേതനായ ഒതയോത്ത് കൊയിലോത്ത് ഗോപാലൻ അടിയോടി.
മക്കൾ പരേതനായ രവീന്ദ്രൻ, കരുണാകരൻ, രാജൻ, പത്മിനി, സൗദാമിനി, സുമതി മരുമക്കൾ പരേതനായ ബാലകൃഷ്ണൻ കക്കംവെള്ളി, ഗംഗാധരൻ അണിയാരം, പരേതനായ ജയകുമാർ നരിപ്പറ്റ, ഇന്ദിര, മിനി, നിഷ. ശവ സംസ്ക്കാരം ഇന്ന് 10 മണിക്ക്. സഞ്ചയനം ബുധൻ.
Chokkiniyeri Kalyaniamma passes away







































