അങ്കണവാടി ജീവനക്കാരെ അവഗണിച്ചു; നാദാപുരത്ത് സിഐടിയു പ്രതിഷേധം

അങ്കണവാടി ജീവനക്കാരെ അവഗണിച്ചു; നാദാപുരത്ത് സിഐടിയു പ്രതിഷേധം
Feb 5, 2026 10:49 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) കേന്ദ്ര ബജറ്റിൽ അങ്കണവാടി ജീവനക്കാരെ അവഗണിച്ചതിനെതിരെ അങ്കണവാടി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ബജറ്റിന്റെ പകർപ്പ് കത്തിച്ചു. അസോസിയേഷൻ ഭാരവാഹികളായ പി.എം. ഗീത, കെ.പി. ലളിത, സി.പി. പവിജ, പി.കെ. രജില, ലീല നാദാപുരം, ബിന്ദു വളയം എന്നിവർ പരിപാടിയിൽ സംസാരിച്ചു.

CITU protest in Nadapuram

Next TV

Related Stories
സർക്കാർ അനുകൂലം; വിലങ്ങാട് ദുരിത ബാധിതരുടെ കട ബാധ്യതയും എഴുതി തള്ളണമെന്ന് എംഎൽഎ നിയമസഭയിൽ

Feb 4, 2026 04:25 PM

സർക്കാർ അനുകൂലം; വിലങ്ങാട് ദുരിത ബാധിതരുടെ കട ബാധ്യതയും എഴുതി തള്ളണമെന്ന് എംഎൽഎ നിയമസഭയിൽ

വിലങ്ങാട് ദുരിത ബാധിതരുടെ കട ബാധ്യതയും എഴുതി തള്ളണമെന്ന്...

Read More >>
ചെക്ക്യാട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു

Feb 4, 2026 03:58 PM

ചെക്ക്യാട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു

എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തെരുവുനായയുടെ...

Read More >>
Top Stories

News Roundup