കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു
Feb 8, 2026 01:34 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) കടത്തനാട് ആർട്‌സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ കലോത്സവമായ 'ഭാവന'യുടെ പ്രചാരണത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി വിവിധ വാദ്യോപകരണങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ കീഴൽമുക്ക് വരെ പര്യടനം നടത്തി. കോളേജ് യൂണിയൻ കലോത്സവം ഫെബ്രുവരി 9, 10 തീയതികളിലായി നടക്കും.

Kadatha Nadu College organized a procession as part of the Arts Festival

Next TV

Related Stories
കാട്ടോടികുനിയിൽ മുകുന്ദൻ  അന്തരിച്ചു

Feb 8, 2026 09:51 PM

കാട്ടോടികുനിയിൽ മുകുന്ദൻ അന്തരിച്ചു

കാട്ടോടികുനിയിൽ മുകുന്ദൻ ...

Read More >>
ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

Feb 8, 2026 07:52 PM

ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന്...

Read More >>
വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം

Feb 8, 2026 07:00 PM

വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം

വേറിട്ട അനുമോദനമൊരുക്കി...

Read More >>
വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

Feb 8, 2026 02:10 PM

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും...

Read More >>
ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

Feb 8, 2026 01:54 PM

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ്...

Read More >>
Top Stories

GCC News