വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം

വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം
Feb 8, 2026 07:00 PM | By Roshni Kunhikrishnan

വടകര :(vatakara.truevisionnews.com)വിവിധങ്ങളായ മത്സരങ്ങളിൽ വിജയികളായവർക്ക് വേറിട്ട അനുമോദന ചടങൊരുക്കി വടകര ബി. ഇ. എം ഹയർ സെക്കൻഡറി സ്കൂൾ ഉപഹാരങ്ങൾക്കു പകരം വിലപ്പെട്ട പുസ്തകങ്ങൾ സമ്മാനമായി നൽകിയാണ് പിടിഎ മാതൃകയായത്.

മലയാളത്തിലെ എഴുത്തുകാർ ഗാന്ധി ഫിലിം സൊസൈറ്റിക്ക് നൽകിയ പുസ്തകങ്ങളാണ് അവർ പിടിഎ സംഘടിപ്പിച്ച ചടങ്ങിലേക്ക് കൈമാറിയത്. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപ്പാലം അദ്ധ്യ ക്ഷത വഹിച്ചു. കവി അഖിൽരാജ് വടകര ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കെ. സജിത, റൊണാൾഡ് വിൻസെന്റ്, ഷാലിമ, ജൂലിയ ജാനറ്റ്, ദിനേശ് വട്ടോളി, പാർവതി, എഴുത്തുകാരായ രാജൻ അരുണോദയം,വിനീത വേണുഗോപാൽ എന്നിവർ സംസാരിച്ചു

The college campus prepared a special tribute

Next TV

Related Stories
കാട്ടോടികുനിയിൽ മുകുന്ദൻ  അന്തരിച്ചു

Feb 8, 2026 09:51 PM

കാട്ടോടികുനിയിൽ മുകുന്ദൻ അന്തരിച്ചു

കാട്ടോടികുനിയിൽ മുകുന്ദൻ ...

Read More >>
ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

Feb 8, 2026 07:52 PM

ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന്...

Read More >>
വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

Feb 8, 2026 02:10 PM

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും...

Read More >>
ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

Feb 8, 2026 01:54 PM

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ്...

Read More >>
കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

Feb 8, 2026 01:34 PM

കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

കടത്തനാട് കോളേജ് ആർട്സ് ഫ്രസ്റ്റിന്റയെ ഭാഗമായി വിളംബര ജാഥ...

Read More >>
Top Stories

GCC News