#Latest News #Obituary #Kunnummal
കുന്നുമ്മൽ : പരേതനായ കുറ്റിയിൽ ഹസ്സൻ ഹാജിയുടെ മകൻ ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി(74) അന്തരിച്ചു.
ഭാര്യ : സാറ കക്കാട്ട്
മക്കൾ: മുഹമ്മദ് സാലിഹ്(അധ്യാപകൻ നരിപ്പറ്റ യു. പി. സ്കൂൾ), സാജിത.
മരുമക്കൾ: സഫറ ആയഞ്ചേരി,ജാഫർ തൈക്കണ്ടിയിൽ കോട്ടപ്പള്ളി.

സഹോദരങ്ങൾ: ചേമ്പറ്റ വീട്ടിൽ അമ്മദ്, മൊയ്തു ഹാജി, ഖാസിം മാസ്റ്റർ, അബൂബക്കർ, സി.വി. അഷ്റഫ് മാസ്റ്റർ (പ്രസിഢണ്ട് കുന്നുമ്മൽ പഞ്ചായത്ത് മുസ്ലിം ലീഗ് ).
മയ്യത്ത് നമസ്‌കാരം 17-06-2026 ബുധൻ രാവിലെ 8 മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Content Highlight: Chembatta Veettil Abdhulla Haji Passed Away













































