ടി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ടി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Jun 16, 2026 10:48 PM | By VIPIN P V
#Latest News #Obituary #Purameri

പുറമേരി: (nadapuram.truevisionnews.com)  മുതിർന്ന കോൺഗ്രസ് നേതാവും പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവീനറുമായ തൊടുവയിൽ കുഞ്ഞിക്കണ്ണൻ (76) അന്തരിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് മെമ്പർ , കുറ്റ്യാടി കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് , പുറമേരി മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് സേവാദൾ ചെയർമാൻ ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ : ശാരദ. മക്കൾ: ഷാജി, ഷീബ ( കസ്തൂർബ വനിത സഹകരണ സൊസൈറ്റി കുനിങ്ങാട്), ഷിനിത്ത് കുമാർ,

മരുമക്കൾ: രമ്യ, സൗമ്യ, ടി.കെ.ബാബു (വള്ളിക്കാട് )

സഹോദരങ്ങൾ: കല്യാണി , ജാനു,, മാണി, ദേവി, നാണു, പരേതയായ മാതു . സംസ്‌കാരം ബുധൻ കാലത്ത് 10 ന് വീട്ട് വളപ്പിൽ,

Content Highlight: T Kunjikkannan Passed Away

#Latest News #Obituary #Purameri

Next TV

Related Stories
ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു

Jun 16, 2026 10:53 PM

ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു

ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി...

Read More >>
പറമ്പും കാട്ടുമ്മൽ രാജ്കുമാർ അന്തരിച്ചു

Jun 16, 2026 03:57 PM

പറമ്പും കാട്ടുമ്മൽ രാജ്കുമാർ അന്തരിച്ചു

പറമ്പും കാട്ടുമ്മൽ രാജ്കുമാർ...

Read More >>
ഒന്തം പറമ്പത്ത് അശോകൻ അന്തരിച്ചു

Jun 15, 2026 11:09 PM

ഒന്തം പറമ്പത്ത് അശോകൻ അന്തരിച്ചു

ഒന്തം പറമ്പത്ത് അശോകൻ...

Read More >>
വടക്കെ കോറോത്ത് വി. കെ കുഞ്ഞിരാമൻ അന്തരിച്ചു

Jun 15, 2026 11:04 PM

വടക്കെ കോറോത്ത് വി. കെ കുഞ്ഞിരാമൻ അന്തരിച്ചു

വടക്കെ കോറോത്ത് വി. കെ കുഞ്ഞിരാമൻ...

Read More >>
റിട്ട: ഡപ്യൂട്ടി തഹസിൽദാർ ചെട്ടിയാം കണ്ടിയിൽ രാമചന്ദ്രൻ  അന്തരിച്ചു

Jun 15, 2026 05:53 PM

റിട്ട: ഡപ്യൂട്ടി തഹസിൽദാർ ചെട്ടിയാം കണ്ടിയിൽ രാമചന്ദ്രൻ അന്തരിച്ചു

റിട്ട: ഡപ്യൂട്ടി തഹസിൽദാർ ചെട്ടിയാം കണ്ടിയിൽ രാമചന്ദ്രൻ ...

Read More >>
എടത്തും താഴെ നാണി അന്തരിച്ചു

Jun 15, 2026 05:48 PM

എടത്തും താഴെ നാണി അന്തരിച്ചു

എടത്തും താഴെ നാണി...

Read More >>
Top Stories










News Roundup






Entertainment News