പ്രകാശമെത്തി; കായലോട്ടു താഴെ പാലത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

പ്രകാശമെത്തി; കായലോട്ടു താഴെ പാലത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
Feb 17, 2026 03:12 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] ഷാഫി പറമ്പിൽ എം.പി. അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കായലോട്ടു താഴെ പാലത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു.

ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പ്രദേശത്തെ രാത്രികാല യാത്രാക്ലേശത്തിന് പരിഹാരമായാണ് പുതിയ വിളക്കുകൾ സ്ഥാപിച്ചത്. വാർഡ് മെമ്പർ കെ. ദ്വര അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ടി. നാണു സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ കെ.പി. കുമാരൻ, ദാമു പുളിഞ്ഞോളി, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ. അബൂബക്കർ, എ.പി. ബാബു, എ.പി. ചാത്തു, ശ്രീധരൻ വരിക്കോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Content Highlight: Mini mast light near the bridge below the lake

Next TV

Related Stories
ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

Jun 16, 2026 10:58 PM

ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്...

Read More >>
'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

Jun 16, 2026 07:49 PM

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌...

Read More >>
പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Jun 16, 2026 03:28 PM

പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ...

Read More >>
Top Stories

News Roundup

Entertainment News