സെക്രട്ടറിയേറ്റ് മാർച്ച് 26 ന്; നന്മ വടകരയിൽ പ്രതിഷേധകലാ സായാഹ്നം സംഘടിപ്പിച്ചു

സെക്രട്ടറിയേറ്റ് മാർച്ച് 26 ന്; നന്മ  വടകരയിൽ പ്രതിഷേധകലാ സായാഹ്നം സംഘടിപ്പിച്ചു
Feb 18, 2026 11:51 AM | By Roshni Kunhikrishnan

വടകര :[vatakara.truevisionnews.com] നന്മ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 26 ന് നടക്കുന്ന 'തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി നന്മ'വടകര മേഖലയുടെ ആഭിമുഖ്യത്തിൽ വടകര പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധകലാ സായാഹ്നം സംഘടിപ്പിച്ചു.

ചലച്ചിത്ര പിന്നണിഗായകൻ വി.ടി. മുരളി ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി എം. ഗോപാലകൃഷ്ണൻ സ്വാഗതവും മേഖല പ്രസിഡണ്ട് വിജയൻമടപ്പള്ളി അദ്ധ്യക്ഷവും വഹിച്ചു.

ജില്ല കമ്മറ്റി അംഗം അഷ്റഫ് പുഴക്കര , നൻമ മുതിർന്ന അംഗങ്ങളായ ടി.കെ. വിജയരാഘവൻ, രാജൻ തയ്യുള്ളതിൽ, നന്മ സർഗ്ഗ വനിത അംഗം ഗീത ചോറോട് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

പ്രശസ്ത സംഗീതജ്ഞൻ ശശി വള്ളിക്കാട്, കെ. പി. ഗോവിന്ദൻ, മഹേഷ് ബാബു. കെ . പി. ഉത്തമൻ, രാഘവൻ അഴിക്കകത്ത്, ഗീത ചോറോട് തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു. വി.സി. രാജൻ കവിതയവതരിപ്പിച്ചു. മേഖല വൈസ് പ്രസിഡണ്ട് ഇടികെ രാഘവൻ നന്ദിയും പറഞ്ഞു.

Protest art evening organized in Nanma Vadakara

Next TV

Related Stories
എടോടിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം

Feb 18, 2026 01:08 PM

എടോടിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം

എടോടിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി...

Read More >>
വടകരയിൽ വഖഫ് ബോർഡ് അംഗങ്ങൾക്ക് സ്വീകരണം നൽകി

Feb 18, 2026 11:30 AM

വടകരയിൽ വഖഫ് ബോർഡ് അംഗങ്ങൾക്ക് സ്വീകരണം നൽകി

വടകരയിൽ വഖഫ് ബോർഡ് അംഗങ്ങൾക്ക് സ്വീകരണം...

Read More >>
അണ്ടർ റ്റ്വൽവ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

Feb 17, 2026 03:53 PM

അണ്ടർ റ്റ്വൽവ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

അണ്ടർ റ്റ്വൽവ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ്...

Read More >>
കെ.ടി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ്

Feb 17, 2026 03:49 PM

കെ.ടി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ്

കെ.ടി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ്...

Read More >>
Top Stories

News Roundup