എക്സലൻസ് അവാർഡ് നേടിയ നാദാപുരം അർബൻ ബാങ്കിന് മുസ്ലിംലീഗിന്റെ ആദരം

എക്സലൻസ് അവാർഡ് നേടിയ നാദാപുരം അർബൻ ബാങ്കിന് മുസ്ലിംലീഗിന്റെ ആദരം
Feb 24, 2026 11:55 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) സി.ഇ.ഒ ഫോറത്തിന്റെ എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ നാദാപുരം സഹകരണ അർബൻ ബാങ്കിനെ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി ആദരിച്ചു.

നാദാപുരം ലീഗ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ എം.കെ അഷ്റഫിനെ ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ ഷാൾ അണിയിച്ച് ആദരിക്കുകയുണ്ടായി. മണ്ഡലം പ്രസിഡന്റ് ബഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, എം.പി ജാഫർ മാസ്റ്റർ തുടങ്ങി വിവിധ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

Muslim League pays tribute to Urban Bank

Next TV

Related Stories
വോട്ടർപട്ടികയിലെ ക്രമക്കേട്: എസ്.ഐ.ആർ ആശങ്ക പരിഹരിക്കണമെന്ന് നാദാപുരം മുസ്ലിം ലീഗ്

Feb 24, 2026 10:56 AM

വോട്ടർപട്ടികയിലെ ക്രമക്കേട്: എസ്.ഐ.ആർ ആശങ്ക പരിഹരിക്കണമെന്ന് നാദാപുരം മുസ്ലിം ലീഗ്

എസ്.ഐ.ആർ ആശങ്ക പരിഹരിക്കണമെന്ന് നാദാപുരം മുസ്ലിം...

Read More >>
വാണിമേലിലെ സ്കൂട്ടർ അപകടം; യുവാവിന്റെ സംസ്കാരം ഇന്ന്

Feb 24, 2026 06:42 AM

വാണിമേലിലെ സ്കൂട്ടർ അപകടം; യുവാവിന്റെ സംസ്കാരം ഇന്ന്

വാണിമേലിലെ സ്കൂട്ടർ അപകടം; യുവാവിന്റെ സംസ്കാരം...

Read More >>
വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു

Feb 23, 2026 09:32 PM

വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു

വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ്...

Read More >>
Top Stories

News Roundup

GCC News