വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു

വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു
Feb 23, 2026 09:32 PM | By Roshni Kunhikrishnan

നാദാപുരം: (nadapuram.truevisionnews.com)വാണിമേലിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു. കുളപ്പറമ്പിലെ മടോപൊയിൽ രാഹുൽ (28) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം. എതിർ വശത്ത് നിന്ന് സ്വകാര്യ ബസ് വരുന്നത് കണ്ട് സ്കൂട്ടർ നിയന്ത്രിക്കുന്നതിനിടെ രാഹുൽ റോഡിലേക്ക് തല ഇടിച്ച് വീഴുകയായിരുന്നു.

ഓടി കൂടിയവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ പോസ്റ്റ് മോർട്ടം നടത്തി മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടുനൽകും. മരം കയറ്റിറക്ക് തൊഴിലാളിയാണ് മരിച്ച രാഹുൽ.

Scooter accident in Vanimele; Youth dies after hitting head on road

Next TV

Related Stories
രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി

Feb 23, 2026 07:16 PM

രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി

രുക്മിണി സ്വയംവര ഘോഷയാത്ര...

Read More >>
പെൺകുട്ടികൾക്ക് സൈക്കിൾ; സ്കൂളിന് ഐടി ലാബ് കല്ലാച്ചി ഗവ: യു പി സ്കൂളിന് എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ട്

Feb 23, 2026 07:03 PM

പെൺകുട്ടികൾക്ക് സൈക്കിൾ; സ്കൂളിന് ഐടി ലാബ് കല്ലാച്ചി ഗവ: യു പി സ്കൂളിന് എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ട്

സ്കൂളിന് ഐടി ലാബ് കല്ലാച്ചി ഗവ: യു പി സ്കൂളിന് എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ...

Read More >>
ടി. കെ മോട്ടിയും കെ. രമേശൻ മാസ്റ്ററും മണ്ഡലം പ്രസിഡൻ്റുമാർ

Feb 23, 2026 04:48 PM

ടി. കെ മോട്ടിയും കെ. രമേശൻ മാസ്റ്ററും മണ്ഡലം പ്രസിഡൻ്റുമാർ

ടി. കെ മോട്ടിയും കെ. രമേശൻ മാസ്റ്ററും മണ്ഡലം...

Read More >>
ജ്വാലയുടെ അനുമോദനം; വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്

Feb 23, 2026 02:19 PM

ജ്വാലയുടെ അനുമോദനം; വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്

വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്...

Read More >>
Top Stories