വളയം: (https://nadapuram.truevisionnews.com/) കല്ലുനിര പോതിയാറേമ്മൽ കുഞ്ഞിപറമ്പത്ത് ശാരദ (69) അന്തരിച്ചു. ഭർത്താവ്: മക്കൾ: ഗീത , അനീഷ് ( ദുബായ് ) അനൂപ്, സീമ.
മരുമക്കൾ: രാജീവൻ ( പാക്കയിൽ വടകര), അനിൽ ( വിളക്കോട്ടൂർ ) അജില ( പച്ചപ്പാലം ) , സുനിത ( ഉമ്മത്തൂര് )സഹോദരങ്ങൾ: പൊക്കി ( കൊക്രി), മാരു കല്ലുനിര ), ജാനു (ചെക്യാട് ) , ദേവി - ചന്ദ്രിക ( കുറുവന്തേരി ), കാർത്തിയായനി ( ചുഴലി ) സഞ്ചയനം : വെള്ളിയാഴ്ച്ച.
Kunjiparambath Sharada passes away









































