നാദാപുരം : (https://nadapuram.truevisionnews.com/) നിയോജക മണ്ഡലത്തിലെ എൻഡിഎസ്ഥാനാർഥിയായി സിപി വിപിൻ ചന്ദ്രൻ. ബിജെപി നരിപ്പറ്റ മണ്ഡലം പ്രസിഡണ്ടായിരുന്നു , യുവമോർച്ച നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ,മണ്ഡലം സെക്രട്ടറി ,മണ്ഡലം പ്രസിഡണ്ട് ,യുവമോർച്ച ജില്ലാ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് .
കുറ്റ്യാടി മരുതോങ്കര സ്വദേശിയാണ് സിവിൽ എൻജിനീയറാണ്. അച്ഛൻ ചന്ദ്രൻ സി പി .അമ്മ : വനജ. ഭാര്യ : സായിനിത . മകൾ : ഐറാ നിതാലി . കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷനിൽ സ്ഥാനാർത്ഥിയായിരുന്നു.
CPVipin Chandran is the NDA candidate from Nadapuram.









































