കുഴികൾ വിനയായി; കല്ലാച്ചിയിൽ റോഡിലെ മൺകൂനകൾ ഭീഷണിയാകുന്നു, കുഴികൾ മൂടിയെങ്കിലും അപകടമൊഴിയുന്നില്ല

കുഴികൾ വിനയായി; കല്ലാച്ചിയിൽ റോഡിലെ മൺകൂനകൾ ഭീഷണിയാകുന്നു, കുഴികൾ മൂടിയെങ്കിലും അപകടമൊഴിയുന്നില്ല
Mar 21, 2026 11:57 AM | By Krishnapriya S R

കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചിയിലെ മിനി ബൈപാസ് റോഡിലും ടിപ്പു സുൽത്താൻ റോഡിലും വൈദ്യുതി കേബിൾ ഇടാനായി വെട്ടിയ കുഴികൾ കൃത്യമായി മൂടാത്തത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു.

കുഴികൾ മൂടിയെങ്കിലും പലയിടങ്ങളിലും അവശേഷിക്കുന്ന മൺകൂനകൾ അപകടങ്ങൾക്ക് കാരണമാകുകയാണ്. നിത്യേന ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന മിനി ബൈപാസ് റോഡിൽ ഇത്തരം തടസ്സങ്ങൾ കാരണം അപകടങ്ങൾ പതിവാകുന്നുണ്ട്.

പ്രധാനമായും ഓഫീസ് പരിസരങ്ങളിലും ടാക്സി സ്റ്റാൻഡിന് സമീപവുമാണ് വലിയ തോതിൽ മൺകൂനകൾ രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ കുമ്മങ്കോട് റോഡിലും സമാനമായ രീതിയിൽ കൂനകൾ കിടക്കുന്നത് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്.

Roadside dunes pose a threat in Kallachi

Next TV

Related Stories
എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

Mar 21, 2026 12:38 PM

എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ്...

Read More >>
നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

Mar 20, 2026 05:08 PM

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Mar 20, 2026 02:35 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup