എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു
Mar 21, 2026 12:38 PM | By Krishnapriya S R

എടച്ചേരി: (nadapuram.truevisionnews.com) ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എടച്ചേരി എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു.

സാംസ്കാരിക പ്രവർത്തകൻ ഇ. ഗംഗാധരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് സത്യൻ പറോൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ എടച്ചേരി നേതൃസമിതി കൺവീനർ കെ.ടി.കെ. പ്രേമചന്ദ്രൻ, നിധിൻ കണ്ടോത്ത്, ടി.കെ. ഷിബിൻ, ടി.കെ. വിമിഷ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

AKG Memorial Library organized a Republic Audience

Next TV

Related Stories
നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

Mar 20, 2026 05:08 PM

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Mar 20, 2026 02:35 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

Entertainment News