നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.പി വസന്തം പത്രിക സമർപ്പിച്ചു

നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.പി വസന്തം പത്രിക സമർപ്പിച്ചു
Mar 21, 2026 03:39 PM | By Roshni Kunhikrishnan

നാദാപുരം :(nadapuram.truevisionnews.com)നാദാപുരം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ പി വസന്തം നാമനിർദ്ദേശപത്രിക സമർപ്പിച്ചു. അസി റിട്ടേണിങ് ഓഫീസർ വടകര ഭൂരേഖ തഹസിൽദാർ കെ വി ബിനേഷ് മുൻപാകെയാണ് പത്രിക നൽകിയത്. വടകര കേളുവേട്ടൻ - പി പി ശങ്കരൻ സ്മാരക മന്ദിരത്തിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് വസന്തം പത്രിക സമർപ്പിച്ചത്.

എൽ.ഡി.എഫ് നേതാക്കളായ ഇ കെ വിജയൻ എംഎൽഎ ,പി പി ചാത്തു , എ മോഹൻദാസ് ,അഡ്വ. പി ഗവാസ് , വത്സരാജ് മണലാട്ട് ,ബോബി മൂക്കൻ തോട്ടം,എ എം റഷീദ് ,വി പി കുഞ്ഞികൃഷ്ണൻ ,ടി കെ രാജൻ,രജീന്ദ്രൻ കപ്പള്ളി,കരിമ്പിൽ ദിവാകരൻ ,കെ ജി ലത്തീഫ്,ബിജു കായക്കൊടി , പി എം നാണു, ശ്രീജിത്ത് മുടപ്പിലായി,ഇ കെ സജിത്ത്കുമാർ , കരിമ്പിൽ വസന്ത, എം കെ മൊയ്തു, ജാഫർ കാളംകുളം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Adv.P. Vasantham, LDF candidate for Nadapuram constituency, filed his nomination.

Next TV

Related Stories
എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

Mar 21, 2026 12:38 PM

എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ്...

Read More >>
നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

Mar 20, 2026 05:08 PM

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ...

Read More >>
Top Stories










News Roundup