പ്രവാസി പിന്തുണ ; എം കെ ഭാസ്കരന്റെ വിജയം ഉറപ്പാക്കാൻ പ്രവാസികൽ

പ്രവാസി പിന്തുണ ; എം കെ ഭാസ്കരന്റെ വിജയം ഉറപ്പാക്കാൻ പ്രവാസികൽ
Apr 3, 2026 10:33 AM | By Fidha Parvin

വടകര :(vatakara.truevisionnews.com) പ്രവാസികൾക്ക് ക്ഷേമനിധി, സമഗ്ര ആരോഗ്യ ഇൻഷുറൻസ്, തിരിച്ചെത്തിയ പ്രവാസിക്ക് സാന്ത്വനം പരിരക്ഷ തുടങ്ങിയ ഒട്ടനവധി പദ്ധതികൾ നടപ്പാക്കിയ ഇടതുസർക്കാരിന് തുടർഭരണം ലഭിക്കാൻ വടകരയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം കെ ഭാസ്കരനെ വിജയിപ്പിക്കുവാൻ മുഴുവൻ പ്രവാസികളും രംഗത്തിറങ്ങും.

മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി മുനിസിപ്പൽ കുടുംബസംഗമം സിഐടി യു ഏരിയ സെക്രട്ടറി വി കെ വി നു ഉദ്ഘാടനം ചെയ്തു. ലോക കേരളസഭാംഗം സജീവ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ കെ ശങ്കരൻ, സെയ്നുള്ള, സുരേഷ് കു മാർ, വി എം രാജൻ, ശ്രീധരൻ, യൂനുസ് വളപ്പിൽ എന്നിവർ സംസാരിച്ചു.

Expatriate support; Pravasikal to ensure MK Bhaskaran's victory

Next TV

Related Stories
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 4, 2026 11:33 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
ഇ.വി. ശ്രീധരന്‍ വാര്‍ഷിക ദിനത്തില്‍ സൗഹൃദ കൂട്ടായ്മ അനുസ്മരണം നടത്തി

Apr 3, 2026 07:45 PM

ഇ.വി. ശ്രീധരന്‍ വാര്‍ഷിക ദിനത്തില്‍ സൗഹൃദ കൂട്ടായ്മ അനുസ്മരണം നടത്തി

ഇ.വി.ശ്രീധരന്‍ വാര്‍ഷികദിനത്തില്‍ സൗഹൃദ കൂട്ടായ്മ അനുസ്മരണം...

Read More >>
അനുഭവങ്ങൾ സാക്ഷി, വികസനം ഉറപ്പ്; ജീവിതം മാറ്റിമറിച്ച പത്തുവർഷങ്ങൾ

Apr 3, 2026 02:07 PM

അനുഭവങ്ങൾ സാക്ഷി, വികസനം ഉറപ്പ്; ജീവിതം മാറ്റിമറിച്ച പത്തുവർഷങ്ങൾ

അനുഭവങ്ങൾ സാക്ഷി, വികസനം ഉറപ്പ്; ജീവിതം മാറ്റിമറിച്ച...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 3, 2026 10:42 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
രമയുടെ വിജയത്തിനായി പ്രഭാത നടത്തം സംഘടിപ്പിച്ചു

Apr 2, 2026 10:01 PM

രമയുടെ വിജയത്തിനായി പ്രഭാത നടത്തം സംഘടിപ്പിച്ചു

രമയുടെ വിജയത്തിനായി പ്രഭാത നടത്തം...

Read More >>
Top Stories

News Roundup